പന്തളം: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് തുറന്ന കോടതിയിൽ പരിഗണിക്കാമെന്ന സുപ്രീംകോടതി തീരുമാനം സ്വാഗതാർഹമെന്ന് പന്തളം കൊട്ടാരം നിർവാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാരവർമ.
ഭരണഘടനാ ബെഞ്ചിന്റെ ഒരു വിധി തുറന്ന കോടതിയിൽ പുനഃപരിശോധിക്കാൻ കോടതി തയാറായതു തന്നെ ചരിത്രസംഭവമാകുമെന്നും ശശികുമാരവർമ പറഞ്ഞു.
ഭരണഘടനാ ബെഞ്ചിന്റെ ഒരു വിധി തുറന്ന കോടതിയിൽ പുനഃപരിശോധിക്കാൻ കോടതി തയാറായതു തന്നെ ചരിത്രസംഭവമാകുമെന്നും ശശികുമാരവർമ പറഞ്ഞു.