തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡിൽ ഒഴിവുള്ള സീറ്റിലിലേക്ക് തിരുവല്ലം സ്വദേശി വിജയകുമാറിനെ മത്സരിപ്പിക്കാൻ സിപിഎം തീരുമാനിച്ചു. സെക്രട്ടേറിയറ്റിലെ അണ്ടർ സെക്രട്ടറിയായി വിരമിച്ചയാളാണ് വിജയകുമാർ.
നിയമസഭയിലെ ഹിന്ദു എംഎൽഎമാരാണ് മെന്പറെ തെരഞ്ഞെടുക്കാനുള്ള വോട്ട് ചെയ്യുന്നത്. കെ. രാഘവൻ കാലാവധി പൂർത്തിയാക്കിയതിനെത്തുടർന്ന് ഒഴിവു വന്ന സ്ഥാനത്തക്കാണ് വോട്ടെടുപ്പ്.
മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റായി ഒ. കെ. വാസു വീണ്ടും തെരഞ്ഞെടുക്കപ്പെടും.