കൊച്ചി: അഴീക്കോട് നിയമസഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി തന്നെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ചിന്റെ വിധിക്കെതിരേ കെ.എം. ഷാജി നൽകിയ സ്റ്റേ ഹർജി ഹൈക്കോടതി വിധി പറയാൻ മാറ്റി.