കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല സാഹിത്യവിഭാഗവും സാഹിത്യ റിസർച്ച് ഫോറവും സംയുക്തമായി ’ശാസ്ത്രവും സാങ്കേതിക വിദ്യയും സംസ്കൃതത്തിൽ’ എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന ത്രിദിന അന്താരാഷ്ട്ര സമ്മേളനം ആരംഭിച്ചു.
ബെൽജിയം ലുവെയ്ൻ യൂണിവേഴ്സിറ്റി പ്രഫസർ ക്രിസ്റ്റൊഫെ വെയ്ലി ഉദ്ഘാടനം ചെയ്തു.
സംസ്കൃത സാഹിത്യവിഭാഗം ഡീൻ ഡോ. സി.രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സംസ്കൃത പണ്ഡിതനുള്ള രാഷ്ട്രപതിയുടെ പുരസ്കാരം ലഭിച്ച സർവകലാശാല സിൻഡിക്കേറ്റ് അംഗം ഡോ. പി.സി. മുരളീമാധവനെ ആദരിച്ചു.