കൊച്ചി: ബേക്കറിയും ഭക്ഷ്യനിർമാണവുമായി ബന്ധപ്പെട്ട് പുതുതായി നിലവിൽ വന്ന നിയമങ്ങളും നിയന്ത്രണങ്ങളും സംബന്ധിച്ച് കേരള ബേക്കേഴ്സ് അസോസിയേഷൻ ശില്പശാല സംഘടിപ്പിക്കുന്നു. 17ന് രാവിലെ 9.30ന് എറണാകുളം അബാദ് പ്ലാസയിലാണ് ശില്പശാല. ഫുഡ്സേഫ്റ്റി ജോയിന്റ് കമ്മീഷണർ കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്യും.