തിരുവനന്തപുരം: ചലച്ചിത്ര സംവിധായകനും കെഎസ്എഫ്ഡിസി ചെയർമാനുമായ ലെനിൻ രാജേന്ദ്രന് കരൾ മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നതിന് 30 ലക്ഷം രൂപ അനുവദിക്കാൻ മന്ത്രിസഭാ തീരുമാനം.