അടിമാലി: അടിമാലി ആത്മജ്യോതി ധ്യാനസെന്ററിൽ ഗർഭിണികൾക്കായുള്ള ഏലീശ്വാധ്യാനം 16-നു വൈകുന്നേരം അഞ്ചുമുതൽ 18-ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ നടക്കും.
ഫാ. ജോസഫ് കൊല്ലക്കൊന്പിൽ ഡയറക്ടറായുള്ള ഇടുക്കി രൂപത ടീമാണ് ധ്യാനം നയിക്കുന്നത്. ഭർത്താവ്, അമ്മ, സഹോദരി എന്നിവരിലൊരാളോടൊപ്പമോ, തനിച്ചോ ധ്യാനത്തിൽ പങ്കെടുക്കാമെന്ന് ധ്യാനം കോ-ഓർഡിനേറ്റർമാരായ സിസ്റ്റർ സോഫിയ റോസ് സിഎംസി, വർഗീസ് വെട്ടിയാങ്കൽ എന്നിവർ അറിയിച്ചു.
രജിസ്ട്രേഷൻ ഫീസ് 300 രൂപ. ഫോണ്: 9496359024, 9447875 844.