+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ദേ​ശീ​യ പ്ര​സം​ഗ മ​ത്സ​രം 26ന്

കൊ​​​ച്ചി: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നെ​​​ഹ്റു യു​​​വ​​​കേ​​​ന്ദ്ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ
ദേ​ശീ​യ പ്ര​സം​ഗ  മ​ത്സ​രം 26ന്
കൊ​​​ച്ചി: റി​​​പ്പ​​​ബ്ലി​​​ക് ദി​​​നാ​​​ഘോ​​​ഷ​​​ങ്ങ​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി നെ​​​ഹ്റു യു​​​വ​​​കേ​​​ന്ദ്ര സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ദേ​​​ശീ​​​യ പ്ര​​​സം​​​ഗ​​​മ​​​ത്സ​​​ര​​​ത്തി​​​ന്‍റെ ഭാ​​ഗ​​മാ​​യു​​ള്ള ജി​​​ല്ലാ​​​ത​​​ല മ​​​ത്സ​​​രം 26ന് ​​​രാ​​​വി​​​ലെ 10 മു​​​ത​​​ൽ ക​​​ള​​​ക്‌ട​​​റേ​​​റ്റി​​​ൽ ന​​​ട​​​ക്കും. 18നും 29​​​നും ഇ​​​ട​​​യി​​​ൽ പ്രാ​​​യ​​​മു​​​ള്ള യു​​​വ​​​തീ​​യു​​​വാ​​​ക്ക​​​ൾ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.

വി​​​ജ​​​യി​​​ക​​​ൾ​​​ക്ക് യ​​​ഥാ​​​ക്ര​​​മം 5000, 2000, 1000 രൂ​​​പ കാ​​​ഷ് അ​​​വാ​​​ർ​​​ഡും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ല​​​ഭി​​​ക്കും. ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടു​​​ന്നയാൾക്ക് സം​​​സ്ഥാ​​​ന​​​ത​​​ല മ​​​ത്സ​​​ര​​​ത്തി​​​ലേ​​​ക്കു യോ​​​ഗ്യ​​​ത ല​​​ഭി​​​ക്കും. അ​​​പേ​​​ക്ഷ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ഈ ​​മാ​​സം 21. വിശദാംശ ങ്ങ​​​ൾ​​​ക്കു ഫോ​​ൺ: 9605045616.