+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​ച്ചു ‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ല്‍​​​മൗ​​​വ്വാ​​​സാ​​​ത്ത് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ഡാ​​​റ്റാ​​​ബേ​​​സ് അ​​​ഡ്മി​​​ന
അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​ച്ചു ‌
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൗ​​​ദി അ​​​റേ​​​ബ്യ​​​യി​​​ലെ അ​​​ല്‍-​​​മൗ​​​വ്വാ​​​സാ​​​ത്ത് മെ​​​ഡി​​​ക്ക​​​ല്‍ സ​​​ര്‍​വീ​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് ഡാ​​​റ്റാ​​​ബേ​​​സ് അ​​​ഡ്മി​​​നി​​​സ്‌​​​ട്രേ​​​റ്റ​​​ര്‍, സേ​​​ഫ്റ്റി എ​​​ൻ​​​ജി​​​നി​​​യ​​​ര്‍, ഇ​​​ല​​​ക്ട്രി​​​ക് എ​​​ൻ​​​ജി​​​നി​​​യ​​​ര്‍, മെ​​​ക്കാ​​​നി​​​ക്ക​​​ല്‍ എ​​​ൻ​​​ജി​​​യ​​​ര്‍, ബ​​​യോ​​​മെ​​​ഡി​​​ക്ക​​​ല്‍ ടെ​​​ക്‌​​​നീ​​​ഷ്യ​​​ന്‍, മെ​​​ഡി​​​ക്ക​​​ല്‍ റി​​​ക്കോ​​​ര്‍​ഡ് എ​​​ന്‍​കോ​​​ഡ​​​ര്‍, ഓ​​​ട്ടോ​​​മെ​​​ക്കാ​​​നി​​​ക് എ​​​ന്നീ ഒ​​​ഴി​​​വു​​​ക​​​ളി​​​ലേ​​​ക്ക് ഇം​​​ഗ്ലീ​​​ഷി​​​ല്‍ ന​​​ല്ല പ്രാ​​​വീ​​​ണ്യ​​​മു​​​ള്ള​​​വ​​​രും, പ​​​രി​​​ച​​​യ​​​സ​​​മ്പ​​​ന്ന​​​രു​​​മാ​​​യ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ളി​​​ല്‍ നി​​​ന്നും ഒ​​​ഡെ​​​പെ​​​ക് അ​​​പേ​​​ക്ഷ​ ക്ഷ​​​ണി​​​ച്ചു.

ബ​​​ന്ധ​​​പ്പെ​​​ട്ട വി​​​ഷ​​​യ​​​ത്തി​​​ല്‍ അ​​​ഞ്ചു വ​​​ര്‍​ഷ​​​ത്തി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യ​​​മു​​​ള്ള ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ട​​​ങ്ങി​​​യ ബ​​​യോ​​​ഡാ​​​റ്റ, സ​​​ര്‍​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ളു​​​ടെ പ​​​ക​​​ര്‍​പ്പു​​​ക​​​ള്‍ സ​​​ഹി​​​തം ന​​​വം​​​ബ​​​ര്‍ 23ന​​​കം gcc@odepc.in എ​​​ന്ന ഇ-​​​മെ​​​യി​​​ല്‍ വി​​​ലാ​​​സ​​​ത്തി​​​ല്‍ അ​​​യ​​​ക്ക​​​ണം. വെ​​​ബ്‌​​​സൈ​​​റ്റ്: www.odepc.kerala.gov.in.