+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​നം തി​ര​ിച്ചി​റ​ക്കി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം സ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം തി​​​രി​​​ച്ചി​​​റ
നെ​ടു​മ്പാ​ശേ​രി​യി​ൽ വി​മാ​നം  തി​ര​ിച്ചി​റ​ക്കി
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി അ​​​ന്താ​​​രാ​​​ഷ്ട്ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട വി​​​മാ​​​നം സ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​ർ മൂ​​​ലം തി​​​രി​​​ച്ചി​​​റ​​​ക്കി. കൊ​​​ച്ചി​​​യി​​​ൽ​​​നി​​​ന്ന് അ​​​ഹ​​​മ്മ​​​ദാ​​​ബാ​​​ദി​​​ലേ​​​ക്ക് പോ​​​കേ​​​ണ്ട ഇ​​​ൻ​​​ഡി​​​ഗോ എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ന്‍റെ 6468 ന​​​മ്പ​​​ർ വി​​​മാ​​​ന​​​മാ​​​ണ് പു​​​റ​​​പ്പെ​​​ട്ട ശേ​​​ഷം സാ​​​ങ്കേ​​​തി​​​ക ത​​​ക​​​രാ​​​റി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് ഉ​​​ച്ച​​​യ്ക്ക് ഒ​​​ന്നോ​​​ടെ കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ ത​​​ന്നെ തി​​​ര​​​ിച്ചി​​​റ​​​ക്കി​​​യ​​​ത്. വി​​​മാ​​​ന​​​ത്തി​​​ൽ 131 യാ​​​ത്ര​​​ക്കാ​​​ർ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.