+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ബ​രി​മ​ല സു​ര​ക്ഷാ ​ചു​മ​ത​ല : എ​സ്പി​മാ​രു​ടെ ആ​ദ്യ​ പ​ട്ടി​ക​യാ​യി; അംഗബലം കൂട്ടാനും സാധ്യത

ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല മ​​ക​​ര​​വി​​ള​​ക്ക് തീ​​ർ​​ഥാ​​ട​​ന കാ​​ല​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ശ​​ബ​​രി​​മ​​ല, പ​​ന്പ,നി​​ല​​യ്ക്ക​​ൽ, എ​​രു​​മേ​​ലി എ​​ന്നി​​വ
ശ​ബ​രി​മ​ല സു​ര​ക്ഷാ ​ചു​മ​ത​ല : എ​സ്പി​മാ​രു​ടെ ആ​ദ്യ​ പ​ട്ടി​ക​യാ​യി; അംഗബലം കൂട്ടാനും സാധ്യത
ശ​​ബ​​രി​​മ​​ല: മ​​ണ്ഡ​​ല മ​​ക​​ര​​വി​​ള​​ക്ക് തീ​​ർ​​ഥാ​​ട​​ന കാ​​ല​​ത്തെ ക്ര​​മ​​സ​​മാ​​ധാ​​ന പാ​​ല​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ശ​​ബ​​രി​​മ​​ല, പ​​ന്പ,നി​​ല​​യ്ക്ക​​ൽ, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ഒ​​രോ എ​​സ്പി​​മാ​​രു​​ടെ ചു​​മ​​ത​​ല​​യി​​ലാ​​യി​​രി​​ക്കും പോ​​ലീ​​സി​​നെ വി​​ന്യ​​സി​​ക്കു​​ന്ന​​ത്. മേ​​ൽ​​നോ​​ട്ട​​ത്തി​​നാ​​യി പ​​ന്പ​​യി​​ലും സ​​ന്നി​​ധാ​​ന​​ത്തും ഓ​​രോ ഐ​​ജി​​മാ​​ർ​​ക്കും ചു​​മ​​ത​​ല ന​​ൽ​​കും. ക​​ഴി​​ഞ്ഞ​​വ​​ർ​​ഷ​​ത്തേ​​തു​ പോ​​ലെ​​യാ​​ണ് പോ​​ലീ​​സി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട സേ​​നാ​​വി​​ന്യാ​​സം തീ​​രു​​മാ​​നി​​ച്ചി​​രി​​ക്കു​​ന്ന​​തെ​​ങ്കി​​ലും പ്ര​​ത്യേ​​ക സാ​​ഹ​​ച​​ര്യ​​ത്തി​​ൽ സേ​​നയു​​ടെ അം​​ഗ​​ബ​​ലം കൂ​ട്ടാ​നും ആ​​ലോ​​ച​​ന​​യു​​ണ്ട്.

16 മു​​ത​​ൽ 2019 ജ​​നു​​വ​​രി 20 വ​​രെ​​യു​​ള്ള തീ​​ർ​​ഥാ​​ട​​ന​​കാ​​ല​​ത്തെ നാ​​ലു​​ഘ​​ട്ട​​ങ്ങ​​ളാ​​യി തി​​രി​​ച്ച് ഓ​​രോ 15 ദി​​വ​​സ​​ത്തേ​​ക്കും ഓ​​രോ എ​​സ്പി​​മാ​​ർ​​ക്കാ​​ണ് ചു​​മ​​ത​​ല ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. നി​​ല​​യ്ക്ക​​ൽ, എ​​രു​​മേ​​ലി എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും സു​​ര​​ക്ഷാ​​ചു​​മ​​തല എ​​സ്പി​​മാ​​ർ​​ക്കാ​​ണ്.

കൊ​​ല്ലം സി​​റ്റി പോ​​ലീ​​സ് ക​​മ്മീ​​ഷ​​ണ​​ർ പി.​​കെ. മ​​ധു​​വി​​നാ​​ണ് 16 മു​​ത​​ലു​​ള്ള ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ൽ സ​​ന്നി​​ധാ​​ന​​ത്തെ ചു​​മ​​ത​​ല. പ​​ന്പ​​യി​​ൽ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ഹ​​രി​​ശ​​ങ്ക​​റും നി​​ല​​യ്ക്ക​​ലി​​ൽ പോ​​ലീ​​സ് ഹെ​​ഡ് ക്വാ​​ർ​​ട്ടേ​​ഴ്സി​​ലെ എ​​ൻ​​ആ​​ർ​​ഐ സെ​​ൽ എ​​സ്പി വി​​നോ​​ദും എ​​രു​​മേ​​ലി​​യി​​ൽ എ​​സ്പി റെ​​ജി ജേ​​ക്ക​​ബും ചു​​മ​​ത​​ല വ​​ഹി​​ക്കും.

ര​​ണ്ടാം​​ഘ​​ട്ട​​ത്തി​​ൽ പോ​​ലീ​​സ് ഹെ​​ഡ് ക്വാർ​​ട്ടേ​​ഴ്സി​​ലെ എ​​സ്പി അ​​ജി​​ത് ശ​​ബ​​രി​​മ​​ല​​യി​​ലും, കൊ​​ല്ലം റൂ​​റ​​ൽ എ​​സ്പി അ​​ശോ​​ക് പ​​ന്പ​​യി​​ലും നി​​ല​​യ്ക്ക​​ലി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം പോ​​ലീ​​സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് പ്രി​​ൻ​​സി​​പ്പ​​ൽ സു​​കേ​​ശ​​ൻ എ​​രു​​മേ​​ലി​​യി​​ൽ തി​​രു​​വ​​ന​​ന്ത​​പു​​രം ക്രൈ​​ബ്രാ​​ഞ്ച് എ​​സ്പി കെ.​​എം. ആ​​ന്‍റ​​ണി​​ക്കു​​മാ​​ണ് ചു​​മ​​ത​​ല.

മൂ​​ന്നാം​​ഘ​​ട്ട​​ത്തി​​ൽ എ​​റ​​ണാ​​കു​​ളം റൂ​​റ​​ൽ എ​​സ്പി രാ​​ഹു​​ൽ ആ​​ർ. നാ​​യ​​ർ സ​​ന്നി​​ധാ​​ന​​ത്തെ ചു​​മ​​ത​​ല​​യി​​ലു​​ണ്ടാ​​കും. പോ​​ലീ​​സ് ഹെ​​ഡ് ക്വാർ​​ട്ടേ​​ഴ്സി​​ലെ ക്രൈം​​ബ്രാ​​ഞ്ച് എ​​സ്പി ഷാ​​ജി സു​​ഗു​​ണ​​നാ​​ണ് പ​​ന്പ​​യു​​ടെ ചു​​മ​​ത​​ല. തി​​രു​​വ​​ന​​ന്ത​​പു​​രം ക്രൈം ​​റെ​​ക്കോ​​ർ​​ഡ്സി​​ലെ എ​​സ്്പി സാ​​ബു നി​​ല​​യ്ക്ക​​ലി​​ലും കോ​​ട്ട​​യം ക്രൈം​​ബ്രാ​​ഞ്ച് എ​​സ്പി സ​​ഖ​​റി​​യ ജോ​​ർ​​ജ് എ​​രു​​മേ​​ലി​​യി​​ലും ചു​​മ​​ത​​ല വ​​ഹി​​ക്കും. മ​​ക​​ര​​വി​​ള​​ക്ക്കാ​​ല​​ത്തെ ആ​​ദ്യ ടേ​​മി​​ൽ പാ​​ല​​ക്കാ​​ട് ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി ദേ​​വേ​​ഷ് കു​​മാ​​ർ ശ​​ബ​​രി​​മ​​ല​​യി​​ലും തി​​രു​​വ​​ന​​ന്ത​​പു​​രം ടെ​​ലി​​ക​​മ്യൂ​​ണി​​ക്കേ​​ഷ​​ൻ എ​​സ്പി മ​​ഞ്ജു​​നാ​​ഥ് പ​​ന്പ​​യി​​ലും സ്റ്റേ​​റ്റ് ക്രൈം ​​റെ​​ക്കോ​​ർ​​ഡ് എ​​സ്പി രാ​​ജു നി​​ല​​യ്ക്ക​​ലി​​ലും ചൈത്ര തെ​​രേ​​സ ജോ​​ണ്‍ എ​​രു​​മേ​​ലി​​യി​​ലും ചു​​മ​​ത​​ല വ​​ഹി​​ക്കും.

സം​​സ്ഥാ​​ന പോ​​ലീ​​സി​​ലെ എ​​ല്ലാ ഏ​​ജ​​ൻ​​സി​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രും അ​​ന്യ​​സം​​സ്ഥാ​​ന​​ത്തു​​നി​​ന്നു​​ള്ള പോ​​ലീ​​സും നി​​ല​​യ്ക്ക​​ൽ, എ​​രു​​മേ​​ലി തു​​ട​​ങ്ങി​​യ ഇ​​ട​​ത്താ​​വ​​ള​​ങ്ങ​​ളി​​ലും സേ​​വ​​ന​​ത്തി​​നാ​​യി ഉ​​ണ്ടാ​​യി​​രി​​ക്കും. കേ​​ന്ദ്ര പോ​​ലീ​​സി​​ലെ ഇ​​ന്‍റ​​ലി​​ജ​​ൻ​​സ് വി​​ഭാ​​ഗ​​ത്തി​​ന്‍റേ​​ത​​ട​​ക്ക​​മു​​ള്ള ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ സേ​​വ​​ന​​വും ശ​​ബ​​രി​​മ​​ല​​യി​​ലു​​ണ്ടാ​​കും.