+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​തീ​വ ഗ്ലാ​മ​റ​സാ​യി മാ​ള​വി​ക മോ​ഹ​ന​ൻ

തെ​ന്നി​ന്ത്യ​ൻ​ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി റാ​ന്പി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​
അ​തീ​വ ഗ്ലാ​മ​റ​സാ​യി മാ​ള​വി​ക മോ​ഹ​ന​ൻ

തെ​ന്നി​ന്ത്യ​ൻ-​ബോ​ളി​വു​ഡ് പ്രേ​ക്ഷ​ക​രു​ടെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​ടി മാ​ള​വി​ക മോ​ഹ​ന​ൻ. അ​ഭി​നേ​ത്രി എ​ന്ന​തി​ലു​പ​രി റാ​ന്പി​ലും താ​രം പ്ര​ത്യ​ക്ഷ​പ്പെ​ടാ​റു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത് താ​ര​ത്തി​ന്‍റെ അ​തീ​വ ഗ്ലാ​മ​റ​സ് ഫോ​ട്ടോ ഷൂ​ട്ടാ​ണ്. ഫി​ലിം ഫെ​യ​റി​ന് മു​ന്നോ​ടി​യാ​യു​ള്ള പ​രി​പാ​ടി​യി​ലാ​ണ് താ​രം അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ബോ​ളി​വു​ഡി​ലെ വ​ൻ താ​ര​നി​ര പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലെ ഒ​രു പ്ര​ധാ​ന ആ​ക​ർ​ഷ​ണം മാ​ള​വി​ക​യാ​യി​രു​ന്നു.



പി​ങ്ക് നി​റ​ത്തി​ലു​ള​ള ഡീ​പ്പ് നെ​ക്കു​ള്ള സിം​ഗി​ൾ സ്ലി​റ്റ് ഗൗ​ണി​ലാ​ണ് താ​രം പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. അ​തീ​വ ഗ്ലാ​മ​റ​സ് ലു​ക്കു​ള്ള വ​സ്ത്ര​ത്തി​നോ​ടൊ​പ്പം സി​ന്പി​ൾ അ​ക്സ​സ​റീ​സാ​ണ് ന​ടി തി​ര​ഞ്ഞെ​ടു​ത്ത​ത്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ സ​ജീ​വ​മാ​യ താ​രം ത​ന്‍റെ പു​തി​യ ലു​ക്കും പ്രേ​ക്ഷ​ക​ർ​ക്കാ​യി പ​ങ്കു​വെ​ച്ചി​ട്ടു​ണ്ട്.



ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ താ​ര​മാ​മാ​ങ്ക​മാ​യ ഫി​ലിം ഫെ​യ​ർ പു​ര​സ്കാ​രം ഈ ​മാ​സം 15നാണ് ന​ട​ക്കു​ക. മാ​ള​വി​ക​യു​ടെ ബോ​ൾ​ഡ​ൻ ലു​ക്ക് ബോ​ളി​വു​ഡ് ഫാ​ഷ​ൻ കോ​ള​ങ്ങ​ളി​ൽ ച​ർ​ച്ചാവി​ഷ​യ​മാ​കാ​റു​ണ്ട്. താ​രം ഏ​റ്റ​വും ഒ​ടു​വി​ൽ അ​ഭി​ന​യി​ച്ച​ത് ത​ലൈ​വ​ർ ചി​ത്ര​മാ​യ പേ​ട്ട​യി​ലാ​ണ്.



കൈ​തി​ക്ക് ശേ​ഷം ലോ​കേ​ഷ് ക​ന​ക​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന വി​ജ​യ് ചി​ത്ര​മാ​യ മാ​സ്റ്റ​റാ​ണ് ന​ടി​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം. വി​ജ​യ്‌യു​ടെ നാ​യി​ക​യാ​യി​ട്ടാ​ണ് ചി​ത്ര​ത്തി​ൽ മാ​ള​വി​ക എ​ത്തു​ന്ന​ത്.