നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളംവഴി അനധികൃതമായി കടത്താൻ ശ്രമിച്ച 700 ഗ്രാം വരുന്ന സ്വർണ ബിസ്കറ്റുകൾ കസ്റ്റംസ് എയർ ഇന്റലിജൻസ് വിഭാഗം പിടികൂടി.
റിയാദിൽനിന്നെത്തിയ കോഴിക്കോട് സ്വദേശി വലിയ സ്റ്റാപ്ലറിലും പ്രതിമയിലും ഒളിപ്പിച്ചാണ് ഇവ കൊണ്ടുവന്നത്. പിടിച്ചെടുത്ത സ്വർണത്തിന് ഇന്ത്യൻ വിപണിയിൽ 22 ലക്ഷം രൂപ വിലമതിക്കും.