+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ടി​എം ക​വ​ർ​ച്ച: പ്ര​തി​ക​ൾ റിമാൻഡിൽ

തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ന്ന എ​​​ടി​​​എം ക​​​വ​​​ർ​​​ച്ചാ​​​ക്കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ​​​യും റി​​​
എ​ടി​എം ക​വ​ർ​ച്ച: പ്ര​തി​ക​ൾ റിമാൻഡിൽ
തൃ​​​പ്പൂ​​​ണി​​​ത്തു​​​റ: എ​​​റ​​​ണാ​​​കു​​​ളം, തൃ​​​ശൂ​​​ർ ജി​​​ല്ല​​​ക​​​ളി​​​ൽ ന​​​ട​​​ന്ന എ​​​ടി​​​എം ക​​​വ​​​ർ​​​ച്ചാ​​​ക്കേ​​​സി​​​ൽ പി​​​ടി​​​യി​​​ലാ​​​യ ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ​​​യും റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.

ഹ​​​രി​​​യാ​​​ന സ്വ​​​ദേ​​​ശി ഹ​​​നീ​​​ഫ്(37), രാ​​​ജ​​​സ്ഥാ​​​ൻ സ്വ​​​ദേ​​​ശി ന​​​സീം (24) എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് തൃ​​​പ്പൂ​​​ണി​​​ത്തു​​​റ ഒ​​​ന്നാം ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി റി​​​മാ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

ഇ​​​വ​​​രെ കാ​​​ക്ക​​​നാ​​​ട് സ​​​ബ് ജ​​​യി​​​ലി​​​ലേ​​​ക്കു മാ​​​റ്റി. നാ​​​ളെ പ്ര​​​തി​​​ക​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ൽ ല​​​ഭി​​​ക്കാ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കു​​​മെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.