കൊച്ചി: ശബരിമല വിഷയത്തിൽ 13നു വരാനിരിക്കുന്ന സുപ്രീംകോടതി വിധി അനുകൂലമല്ലെങ്കിൽ ജെല്ലിക്കെട്ട് മാതൃകയിൽ ഓർഡിനൻസ് പുറപ്പെടുവിക്കണമെന്നാവശ്യവുമായി കോടതിയെ സമീപിക്കുമെന്നും നിലപാടിൽനിന്നു ദേവസ്വംബോർഡ് പിന്മാറിയില്ലെങ്കിൽ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.