+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഭി​മ​ന്യു​വി​ന്‍റെ സഹോദരിയുടെ വി​വാ​ഹം ഇ​ന്ന്

മൂ​​​​ന്നാ​​​​ർ: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ കു​​​ത്തേ​​​റ്റു​​​മ​​​രി​​​ച്ച അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ അ​​​​നു​​​​ജ​​​​ത്തി​​​​യു​​​​ടെ വി​​​​വാ​​​​ഹം ഇ​​​ന്ന്. ഇ​​​​ന്നു രാ​​​​വി
അ​ഭി​മ​ന്യു​വി​ന്‍റെ സഹോദരിയുടെ  വി​വാ​ഹം ഇ​ന്ന്
മൂ​​​​ന്നാ​​​​ർ: മ​​​ഹാ​​​രാ​​​ജാ​​​സ് കോ​​​ള​​​ജി​​​ൽ കു​​​ത്തേ​​​റ്റു​​​മ​​​രി​​​ച്ച അ​​​​ഭി​​​​മ​​​​ന്യു​​​​വി​​​​ന്‍റെ അ​​​​നു​​​​ജ​​​​ത്തി​​​​യു​​​​ടെ വി​​​​വാ​​​​ഹം ഇ​​​ന്ന്. ഇ​​​​ന്നു രാ​​​​വി​​​​ലെ 11നാ​​​ണ് കൗ​​​​സ​​​​ല്യ​​​​യും വ​​​​ട്ട​​​​വ​​​​ട കീ​​​​ഴ‌്‌വീ​​​​ട് പ​​​​രേ​​​​ത​​​​നാ​​​​യ ക​​​​ർ​​​​ണ​​​​ൻ - കൃ​​​​ഷ്ണ​​​​വേ​​​​ണി ദ​​​​ന്പ​​​​തി​​​​ക​​​​ളു​​​​ടെ മ​​​​ക​​​​ൻ മ​​​​ധു​​​​സൂ​​​​ത​​​ന​​​നും വി​​​വാ​​​ഹി​​​ത​​​രാ​​​കു​​​ന്ന​​​ത്.