+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ധ​ർ​മ​ജ​നൊ​പ്പം മ​ക​ളും അ​ഭി​ന​യി​ക്കു​ന്നു

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​ക്കൊ​പ്പം മ​ക​ൾ വേ​ദ​യും അ​ഭി​ന​യി​ക്കു​ന്നു. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ട് 357 എ​ന്ന സി​നി​മ​യി​ലാ​ണ് അ​ച്ഛ​നും മ​ക​ളും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന
ധ​ർ​മ​ജ​നൊ​പ്പം മ​ക​ളും അ​ഭി​ന​യി​ക്കു​ന്നു

ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി​ക്കൊ​പ്പം മ​ക​ൾ വേ​ദ​യും അ​ഭി​ന​യി​ക്കു​ന്നു. ക​ണ്ണ​ൻ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്യു​ന്ന മ​ര​ട് 357 എ​ന്ന സി​നി​മ​യി​ലാ​ണ് അ​ച്ഛ​നും മ​ക​ളും ഒ​ന്നി​ച്ച് അ​ഭി​ന​യി​ക്കു​ന്ന​ത്. അ​നൂ​പ് മേ​നോ​നാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ഫ്ളാ​റ്റി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ധ​ർ​മ​ജ​ൻ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ജോ​ഷി സം​വി​ധാ​നം ചെ​യ്ത പൊ​റി​ഞ്ചു മ​റി​യം ജോ​സ് എ​ന്ന സി​നി​മ​യി​ൽ വേ​ദ അ​ഭി​ന​യി​ച്ചി​രു​ന്നു. ഷീ​ലു ഏ​ബ്ര​ഹാം, സെ​ന്തി​ൽ കൃ​ഷ്ണ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ബാം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ഏ​ബ്ര​ഹാം മാ​ത്യു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.