+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൈക്കൂലി: എഎസ്ഐയെ പിരിച്ചുവിട്ടു

കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ പ്ര​തി​യി​ൽനി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു ക​ണ്ടെ​ത്തി​യ എ​എ​സ്ഐ​യെ സ​ർ​വീ​സി​ൽനി​ന്നു പി​രി​ച്ചു​വി​ട്ടു. ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യാ​യി​രു​ന്ന ടി.​
കൈക്കൂലി: എഎസ്ഐയെ പിരിച്ചുവിട്ടു
കോ​ട്ട​യം: കെ​വി​ൻ കൊ​ല​ക്കേ​സി​ൽ പ്ര​തി​യി​ൽനി​ന്നു കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു ക​ണ്ടെ​ത്തി​യ എ​എ​സ്ഐ​യെ സ​ർ​വീ​സി​ൽനി​ന്നു പി​രി​ച്ചു​വി​ട്ടു. ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ​യാ​യി​രു​ന്ന ടി.​എം. ബി​ജു​വി​നെ​യാ​ണു കോ​ട്ട​യം ജി​ല്ലാ പോ​ലീ​സ് ചീ​ഫ് ആ​ർ. ഹ​രി​ശ​ങ്ക​ർ പി​രി​ച്ചു വി​ട്ട​ത്.

2000 രൂ​പ കൈ​ക്കൂ​ലി വാ​ങ്ങി​യെ​ന്നു ക​ണ്ടെ​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു ന​ട​പ​ടി. എ​എ​സ്ഐ ടി.​എം. ബി​ജു​വി​നൊ​പ്പം ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന സി​വി​ൽ പോ​ലീ​സ് ഓ​ഫീസ​ർ അ​ജ​യ​കു​മാ​റി​ന്‍റെ മൂ​ന്നു വ​ർ​ഷ​ത്തെ ഇ​ൻ​ക്രി​മെ​ന്‍റ് ക​ട്ട് ചെ​യ്യും.