+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​വ​ൾ​ക്കു വേ​ണ്ടി ജീ​വ​ൻ കൊ​ടു​ക്കും: ബാല

ബാ​ല​യെ​ന്ന ന​ട​ന്‍റെ വ്യ​ക്തിജീ​വി​തം പ​ല​പ്പോ​ഴും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത് ബാ​ല മ​ക​ളെ കു​റി​ച്ച് പ​റ​ഞ്ഞ
അ​വ​ൾ​ക്കു വേ​ണ്ടി ജീ​വ​ൻ കൊ​ടു​ക്കും: ബാല

ബാ​ല​യെ​ന്ന ന​ട​ന്‍റെ വ്യ​ക്തിജീ​വി​തം പ​ല​പ്പോ​ഴും ഗോ​സി​പ്പ് കോ​ള​ങ്ങ​ളി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്. ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി കൊ​ണ്ടി​രി​ക്കു​ന്ന​ത് ബാ​ല മ​ക​ളെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ്.

അ​ടു​ത്തി​ടെ ഒ​രു അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ത​ന്‍റെ മ​ക​ളെ കു​റി​ച്ച് വാ​ചാ​ല​നാ​യ​ത്. മ​ക​ളു​മാ​യി എ​ത്ര ക്ലോ​സാ​ണ് എ​ന്ന ചോ​ദ്യ​ത്തി​ന് അ​വ​ള്‍​ക്കു വേ​ണ്ടി എ​ന്‍റെ ജീ​വ​ന്‍ കൊ​ടു​ക്കും, ഇ​തി​ല്‍ കൂ​ടു​ത​ലെ​ന്ത് പ​റ​യാ​ന്‍, അ​വ​ളെ കൂ​ടെ നി​ര്‍​ത്തു​മെ​ന്നും താ​രം പ​റ​ഞ്ഞു.