+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വികാര നിർഭരമായ കുറിപ്പ് പങ്കുവച്ച് നീരജ് മാധവ്

ഗൗ​ത​മ​ന്‍റെ ര​ഥം എ​ന്ന സി​നി​മ​യ്ക്ക് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച് ന​ട​ൻ നീ​ര​ജ് മാ​ധ​വ്. സി​നി​മ​യ്
വികാര നിർഭരമായ കുറിപ്പ് പങ്കുവച്ച് നീരജ് മാധവ്

ഗൗ​ത​മ​ന്‍റെ ര​ഥം എ​ന്ന സി​നി​മ​യ്ക്ക് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും ല​ഭി​ക്കു​ന്ന ന​ല്ല പ്ര​തി​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ച് വി​കാ​ര​നി​ർ​ഭ​ര​മാ​യ കു​റി​പ്പ് പ​ങ്കു​വ​ച്ച് ന​ട​ൻ നീ​ര​ജ് മാ​ധ​വ്. സി​നി​മ​യ്ക്ക് ശേ​ഷം പ്രേ​ക്ഷ​ക​രു​ടെ ഇ​ട​യി​ൽ നി​ന്നു​മു​യ​ർ​ന്ന ക​യ്യ​ടി​യു​ടെ ദൃ​ശ്യ​ങ്ങ​ളും താ​രം പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്.

സാ​റ്റ​ലൈ​റ്റ് വാ​ല്യൂ ഇ​ല്ലാ​ത്ത, കു​റെ നാ​ളാ​യി മ​ല​യാ​ള​ത്തി​ൽ സി​നി​മ ചെ​യ്യാ​ത്ത ന​ട​ൻ, ആ​ദ്യ സി​നി​മ ചെ​യ്യു​ന്ന പു​തി​യ സം​വി​ധാ​യാ​ക​ൻ, വി​ശ്വ​സി​ച്ചു കാ​ശി​റ​ക്കി​യ നി​ർ​മാ​താ​വ്, ക​ട്ട​യ്ക്ക് കൂ​ടെ നി​ന്ന കു​റ​ച്ചു സു​ഹൃ​ത്തു​ക്ക​ൾ‌.

ഇ​ന്ന​ലെ വെ​ള്ളി​യാ​ഴ്ച്ച ദി​വ​സം ഞ​ങ്ങ​ളു​ടെ സി​നി​മ​യു​ടെ വി​ധി​യും കാ​ത്തു തി​യേ​റ്റ​റി​ൽ ഏ​റ്റ​വും പി​റ​കി​ലെ നി​ര​യി​ൽ ഞ​ങ്ങ​ളെ​ല്ലാ​വ​രും ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്നു. തീ​രാ​ക്ക​ഥ എ​ന്ന ഗാ​ന​ത്തി​ൽ പ​ടം തീ​ർ​ന്നു എ​ൻ​ഡ് ക്രെ​ഡി​റ്റ് തു​ട​ങ്ങി​യ​പ്പോ​ൾ നി​ല​യ്ക്കാ​ത്ത ക​യ്യ​ടി. സ​ത്യം പ​റ​ഞ്ഞാ ക​ണ്ണു നി​റ​ഞ്ഞു​പോ​യി, ന​ല്ല സി​നി​മ​യെ കൈ​വി​ടാ​ത്ത പ്രേ​ക്ഷ​ക​രും കൂ​ടെ​യു​ണ്ടെ​ന്ന​റി​ഞ്ഞ വ​ല്ലാ​ത്ത ഒ​രു സ​ന്തോ​ഷം! ന​ന്ദി ഒ​രു​പാ​ട് ന​ന്ദി..​നീ​ര​ജ് കു​റി​ച്ചു.