+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മ​മ്മൂ​ട്ടി​യും വൈ​ശാ​ഖും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

മ​ധു​ര​രാ​ജ​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും വൈ​ശാ​ഖും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ന്യൂ​യോ​ർ​ക്ക് എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ ഫാ​മി​ലി ആ​ക്
മ​മ്മൂ​ട്ടി​യും വൈ​ശാ​ഖും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു

മ​ധു​ര​രാ​ജ​യ്ക്ക് ശേ​ഷം മ​മ്മൂ​ട്ടി​യും വൈ​ശാ​ഖും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. ന്യൂ​യോ​ർ​ക്ക് എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. പൂ​ർ​ണ​മാ​യും അ​മേ​രി​ക്ക​യി​ൽ ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ ഫാ​മി​ലി ആ​ക്ഷ​ൻ ത്രി​ല്ല​ർ ഗ​ണ​ത്തി​ലാ​ണ് ഒ​രു​ക്കു​ന്ന​ത്.

ന​വീ​ൻ ജോ​ണ്‍ ആ​ണ് സി​നി​മ​യ്ക്കു വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. യു​ജി​എം പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നി​മ​യെ കു​റി​ച്ചു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല.

അ​ജ​യ് വാ​സു​ദേ​വ് സം​വി​ധാ​നം ചെ​യ്ത ഷൈ​ലോ​ക്ക് ആ​ണ് റി​ലീ​സ് ചെ​യ്ത മ​മ്മൂ​ട്ടി ചി​ത്രം.