+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോ​സാ​പ്പൂ​വി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാറി

ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാ​റി. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്
റോ​സാ​പ്പൂ​വി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാറി
ബി​ജു മേ​നോ​നെ നാ​യ​ക​നാ​ക്കി ന​വാ​ഗ​ത​നാ​യ വി​നു ജോ​സ​ഫ് സം​വി​ധാ​നം ചെ​യ്യു​ന്ന റോ​സാ​പ്പൂ​വി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാ​റി. ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങാ​നാ​യി​രു​ന്നു തീ​രു​മാ​നം.

നി​വി​ൻ പോ​ളി​യു​ടെ കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യി​ൽ അ​ഭി​ന​യി​ക്കു​ന്ന​തി​നാ​ൽ ഡേ​റ്റ് ഇ​ല്ലാ​ത്ത​താ​ണ് ചി​ത്ര​ത്തി​ൽ നി​ന്നും സ​ണ്ണി വെ​യ്ൻ പിന്മാറി​യ​തി​നു കാ​ര​ണ​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന കാ​യം​കു​ളം കൊ​ച്ചു​ണ്ണി​യു​ടെ ചി​ത്രീ​ക​ര​ണം സെ​പ്റ്റം​ബ​റി​ൽ ഉ​ഡു​പ്പി​യി​ൽ ആ​രം​ഭി​ക്കും.