+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​ച്ച്ഡി​സി ആൻഡ് ബി​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ എ​​​ച്ച്ഡി​​​സി ആൻഡ് ബി​​​എം ന്യൂ ​​​സ്‌​​​കീം,
എ​ച്ച്ഡി​സി ആൻഡ് ബി​എം പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ ഓ​​​ഗ​​​സ്റ്റി​​​ൽ ന​​​ട​​​ത്തി​​​യ എ​​​ച്ച്ഡി​​​സി ആൻഡ് ബി​​​എം ന്യൂ ​​​സ്‌​​​കീം, ഓ​​​ള്‍​ഡ് സ്‌​​​കീം പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജി​​​ലെ ബി.​​​വി .ഗൗ​​​രീ​​​കൃ​​​ഷ്ണ (ര​​​ജി നം. 83) ​​​ഒ​​​ന്നാം റാ​​​ങ്ക് നേ​​​ടി. തൃ​​​ശൂ​​​ര്‍ സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജി​​​ലെ എം.​​​എം. രേ​​​ഷ്മ (ര​​​ജി നം. 707), ​​​എ. മീ​​​ര ഹ​​​രി​​​ദാ​​​സ് (ര​​​ജി നം. 684) ​​​എ​​​ന്നി​​​വ​​​ര്‍ യ​​​ഥാ​​​ക്ര​​​മം ര​​​ണ്ടും മൂ​​​ന്നും റാ​​​ങ്കു​​​ക​​​ള്‍ നേ​​​ടി.

കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍ അ​​​ത​​​തു സ​​​ഹ​​​ക​​​ര​​​ണ പ​​​രി​​​ശീ​​​ല​​​ന കോ​​​ള​​​ജു​​​ക​​​ളി​​​ലും www.kicmaascke rala.in വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കു​​​മെ​​​ന്ന് സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ യൂ​​​ണി​​​യ​​​ന്‍ കേ​​​ന്ദ്ര പ​​​രീ​​​ക്ഷാ ബോ​​​ര്‍​ഡ് സെ​​​ക്ര​​​ട്ട​​​റി അ​​​റി​​​യി​​​ച്ചു.