+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​രം

ചേ​​ർ​​ത്ത​​ല: ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മ​​ങ്കു​​ഴി​​ക്ക​​രി​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ത​​ണ്ണീ​​ർ​​മു​​ക്കം ബി​​എ​​സ്എം​​എം ട്ര​​സ്റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​വം​​ബ​​ർ പ​​ത്തി​​ന
അ​ഖി​ല കേ​ര​ള പ്ര​സം​ഗ മ​ത്സ​രം
ചേ​​ർ​​ത്ത​​ല: ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ മ​​ങ്കു​​ഴി​​ക്ക​​രി​​യു​​ടെ സ്മ​​ര​​ണാ​​ർ​​ഥം ത​​ണ്ണീ​​ർ​​മു​​ക്കം ബി​​എ​​സ്എം​​എം ട്ര​​സ്റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ൽ ന​​വം​​ബ​​ർ പ​​ത്തി​​ന് അ​​ഖി​​ല കേ​​ര​​ള പ്ര​​സം​​ഗ​​മ​​ത്സ​​രം ന​​ട​​ത്തും. ബി​​ഷ​​പ് മ​​ങ്കു​​ഴി​​ക്ക​​രി ഹാ​​ളി​​ൽ രാ​​വി​​ലെ പ​​ത്തി​​നു ന​​ട​​ക്കു​​ന്ന മ​​ത്സ​​ര​​ത്തി​​ൽ 18നും 35​​നും മ​​ധ്യേ പ്രാ​​യ​​മു​​ള്ള​​വ​​ർ​​ക്കു പ​​ങ്കെ​​ടു​​ക്കാം. ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് സ്ഥാ​​ന​​ങ്ങ​​ൾ നേ​​ടു​​ന്ന​​വ​​ർ​​ക്കു യ​​ഥാ​​ക്ര​​മം 5001, 3001, 2001 രൂ​​പ​​യു​​ടെ കാ​​ഷ് അ​​വാ​​ർ​​ഡും ട്രോ​​ഫി​​യും പ്ര​​ശ​​സ്തി പ​​ത്ര​​വു​​മാ​​ണ് പു​​ര​​സ്കാ​​രം. ഫോ​​ണ്‍: 9446287691, 9288405302, 902050 8057.