പത്തനംതിട്ട: ബിജെപി നേതാക്കള്‍ നിലയ്ക്കലില്‍ ഇന്നലെ രണ്ട് തവണ നിരോധനാജ്ഞ ലംഘിച്ചു. ആദ്യം ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഇന്നലെ ഉച്ചയോടെ പ്രവര്‍ത്തകര്‍ നിലയ്ക്കലില്‍ എത്തിയത്.
വൈകുന്നേരം നാലോടെ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്, കര്‍ഷക മോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് പുരുഷോത്തമന്, ജി. അനില്‍കുമാര്‍, സുദീപ് എന്നിവരുടെ നേതൃത്വത്തിലും നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ചു. പോലീസ് അറസ്റ്റ് ചെയ്ത ഇവരെ പിന്നീടു ജാമ്യത്തില്‍ വിട്ടയച്ചു.