+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗ​ദി​യി​ൽ അപകടത്തിൽ മരിച്ച യുവാവിന്‍റെ സംസ്കാരം ഇന്ന്

കോ​ട്ട​യം: സൗ​ദി​യി​ൽ ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ട​പ്പൂ​ർ പ​തി​രി​യ്ക്ക​ൽ ഷാ​ജി​യു​ടെ മ​ക​ൻ വി.​എ​സ്. അ​ഭി​ജി​ത്തി​ന്‍റെ (25) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​
സൗ​ദി​യി​ൽ അപകടത്തിൽ മരിച്ച യുവാവിന്‍റെ സംസ്കാരം ഇന്ന്
കോ​ട്ട​യം: സൗ​ദി​യി​ൽ ജോ​ലി​സ്ഥ​ല​ത്തു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ട​പ്പൂ​ർ പ​തി​രി​യ്ക്ക​ൽ ഷാ​ജി​യു​ടെ മ​ക​ൻ വി.​എ​സ്. അ​ഭി​ജി​ത്തി​ന്‍റെ (25) മൃ​ത​ദേ​ഹം ഇ​ന്നു നാ​ട്ടി​ലെ​ത്തി​ക്കും. സം​സ്കാ​രം ഇ​ന്നു നാ​ലി​നു വീ​ട്ടു​വ​ള​പ്പി​ൽ. മാ​താ​വ് സു​ധ​ർ​മ പെ​രു​ന്തു​രു​ത്ത് ആ​ശാ​രി​പ​റ​ന്പി​ൽ കു​ടും​ബാം​ഗം, സ​ഹോ​ദ​ര​ൻ വി.​എ​സ്. അ​ഖി​ൽ.