+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ന്നി​ധാ​ന​ത്തു ക​ന​ത്ത മ​ഴ

ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ലും പ​​ന്പ​​യി​​ലും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ത​​ൽ ക​​ന​​ത്ത മ​​ഴ. വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ ആ​​രം​​ഭി​​ച്ച മ​​ഴ രാ​​ത്രി വൈ​​കി​​യും തു​​ട​​രു​​ക​​യാ​​ണ്.
സ​ന്നി​ധാ​ന​ത്തു  ക​ന​ത്ത മ​ഴ
ശ​​ബ​​രി​​മ​​ല: ശ​​ബ​​രി​​മ​​ല​​യി​​ലും പ​​ന്പ​​യി​​ലും ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം മു​​ത​​ൽ ക​​ന​​ത്ത മ​​ഴ. വൈ​​കു​​ന്നേ​​രം നാ​​ലോ​​ടെ ആ​​രം​​ഭി​​ച്ച മ​​ഴ രാ​​ത്രി വൈ​​കി​​യും തു​​ട​​രു​​ക​​യാ​​ണ്. സ​​ന്നി​​ധാ​​ന​​ത്തും പ​​ന്പ​​യി​​ലും സ്ഥി​​തി​​ഗ​​തി​​ക​​ൾ പു​​റ​​മെ ശാ​​ന്ത​​മാ​​ണെ​​ങ്കി​​ലും യു​​വ​​തി​​ക​​ൾ എ​​ത്തു​​ന്നു​​ണ്ടെ​​ന്ന​​റി​​ഞ്ഞാ​​ൽ പ്ര​​തി​​ഷേ​​ധ​​ക്കാ​​രു​​ടെ വ​​ലി​​യൊ​​രു നി​​ര ഉ​ട​ൻ രൂ​​പ​​പ്പെ​​ടു​​ന്ന​​തു പോ​​ലീ​​സി​​നെ വ​​ട്ടം​​ചു​​റ്റി​​ക്കു​​ന്നു​​ണ്ട്.