കൊച്ചി: കെസിഎസ്എൽ സംസ്ഥാന സമിതി നടപ്പാക്കുന്ന ’വി ഫോർ ക്രൈസ്റ്റ് വി ഫോർ ഫെയ്ത്ത്’ പ്രവർത്തനങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കറ്റാനം പോപ്പ് പയസ് 11 ഹയർ സെക്കൻഡറി സ്കൂളിൽ ആർച്ച്ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ് 23നു നിർവഹിക്കും.
വിശ്വാസത്തിന്റെ പ്രാധാന്യവും ജീവന്റെ മഹത്വവും പുതിയ തലമുറയിലേക്കു പകരുകയാണു ലക്ഷ്യം. കെസിബിസി പ്രോലൈഫ് സമിതിയോടു ചേർന്നു ബോധവത്കരണ ക്ലാസുകളും എക്സിബിഷനുകളും നടത്തും.