ച ങ്ങനാശേരി: അല്മായർക്കു വത്തിക്കാൻ അംഗീകാരമുള്ള ചങ്ങനാശേരി അതിരുപതയിലെ ഉന്നതദൈവശാസ്ത്രപഠന കേന്ദ്രമായ മാർത്തോമാ വിദ്യാനികേതനിൽ വിവിധ കോഴ്സുകളുടെ പുതിയ ബാച്ചുകൾ ഉടൻ തുടങ്ങും.
1. ത്രിവത്സര ദൈവശാസ്ത്ര ബിരുദ കോഴ്സ് ((BA Rsc)) 17-ാം ബാച്ച് പ്ലസ് ടൂ, പിഡിസി യോഗ്യതയുള്ള അല്മായർക്ക് അപേക്ഷിക്കാം. ഞായറാഴ്ചകളിലും പൊതുഅവധി ദിവസങ്ങളിലും ഉച്ചകഴിഞ്ഞു മൂന്നു മുതൽ ആറുവരെ ക്ലാസുകൾ. ബൈബിൾ, ആരാധനക്രമം,സഭാചരിത്രം, കാനൻ നിയമം, ധാർമിക വിജ്ഞാനീയം തുടങ്ങിയ എല്ലാ ദൈവശാസ്ത്ര വിഷയങ്ങളിലും പരിശീലനം.
2. ഏകവത്സര ബൈബിൾ- ദൈവശാസ്ത്ര ഡിപ്ലോമ കോഴ്സ്. ബൈബിൾ, ആരാധനക്രമം, ക്രൈസ്തവധാർമികത, സഭാചരിത്രം എന്നീ വിഷയങ്ങളിലാണ് ക്ലാസ്. എല്ലാ ശനിയാഴ്ചയും രാവിലെ 9.30 മുതൽ 12.30 വരെ. ഫോണ്:0481-2421891, 9946751381, 9995145862.