+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

നിരോധനാജ്ഞ മൂന്നു ദിവസം കൂടി തുടരും

പ​ത്ത​നം​തി​ട്ട: ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം വ​കു​പ്പ് 144 പ്ര​കാ​രം പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ മൂ​ന്നു ദി​വ​സംകൂ​
നിരോധനാജ്ഞ മൂന്നു ദിവസം  കൂടി തുടരും
പ​ത്ത​നം​തി​ട്ട: ഇ​ല​വു​ങ്ക​ൽ മു​ത​ൽ സ​ന്നി​ധാ​നം വ​രെ എ​ല്ലാ പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡു​ക​ളി​ലും ക്രി​മി​ന​ൽ ന​ട​പ​ടി​ക്ര​മം വ​കു​പ്പ് 144 പ്ര​കാ​രം പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ മൂ​ന്നു ദി​വ​സംകൂ​ടി തു​ട​രു​മെ​ന്നു ജി​ല്ലാ മ​ജി​സ്ട്രേ​ട്ടും ജി​ല്ലാ ക​ള​ക്ട​റു​മാ​യ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു.

ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​ന് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​നും ക്ര​മ​സ​മാ​ധാ​നം നി​ല​നി​ർ​ത്തി ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കു​ന്ന​തി​നും പൊ​തു​മു​ത​ൽ സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​ണ് ഉ​ത്ത​ര​വ്. ഇ​തു​പ്ര​കാ​രം ജ​ന​ങ്ങ​ൾ അ​ന്യാ​യ​മാ​യി സം​ഘം ചേ​രു​ന്ന​തും പ്ര​ക​ട​നം, പൊ​തു​യോ​ഗം എ​ന്നി​വ ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചു.