തിരുവനന്തപുരം: കോണ്‍ഗ്രസ് അവസാനശ്വാസം വരെ വിശ്വാസികൾക്കൊപ്പം നിലയുറപ്പിക്കുമെന്നു കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
ഗാന്ധിജിയും ജവഹർലാൽ നെഹ്റുവും സ്വീകരിച്ച നിലപാടാണിത്. ഇതല്ലാതെ മറ്റൊരു മാർഗവും കോണ്‍ഗ്രസിനു മുന്നിലില്ല. ശബരിമലയിൽ യുദ്ധസമാനമായ സാഹചര്യം ഉണ്ടാക്കിയതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു.