+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊച്ചിയിൽ​ 1.04 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി

നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​ച്ചിവി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 1.04 കോ​​​ടി രൂ​​​പ വി​​​ല വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​
കൊച്ചിയിൽ​ 1.04 കോ​ടി​യു​ടെ സ്വ​ർ​ണം പി​ടി​കൂ​ടി
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​ച്ചിവി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച 1.04 കോ​​​ടി രൂ​​​പ വി​​​ല വ​​​രു​​​ന്ന സ്വ​​​ർ​​​ണം ക​​​സ്റ്റം​​​സ് ഇ​​​ന്‍റ​​​ലി​​​ജ​​​ൻ​​​സ് വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി. ദു​​​ബാ​​​യി​​​​​​ൽ നി​​​ന്നു​​​ള്ള സ്പൈ​​​സ് ജെ​​​റ്റ് വി​​​മാ​​​ന​​​ത്തി​​​ൽ എ​​​ത്തി​​​യ ചെ​​​ന്നൈ സ്വ​​​ദേ​​​ശി സീ​​​റ്റി​​​ന​​​ടി​​​യി​​​ൽ ഒ​​​രു കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണ​​​മാ​​ണ് ഒ​​​ളി​​​പ്പി​​​ച്ചു ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച​​ത്.

ദു​​​ബാ​​​യി​​​ൽ നി​​​ന്നെ​​​ത്തി​​​യ ര​​​ണ്ടു യാ​​​ത്ര​​​ക്കാ​​​ർ മ​​​ല​​​ദ്വാ​​​ര​​​ത്തി​​​ൽ ഒ​​​ളി​​​പ്പി​​​ച്ചാ​​ണ് സ്വ​​​ർ​​​ണ​​​ക്ക​​​ട്ടി​​​ക​​​ൾ ക​​ട​​ത്താ​​ൻ ശ്ര​​മി​​ച്ച​​ത്. ഇ​​​രു​​​വ​​​രും 348 ഗ്രാം ​​​വീ​​​തം സ്വ​​​ർ​​​ണ​​​മാ​​​ണ് ക​​​ട​​​ത്താ​​​ൻ ശ്ര​​​മി​​​ച്ച് പി​​​ടി​​​യി​​​ലാ​​​യ​​​ത്. കൂ​​​ടാ​​​തെ ര​​​ണ്ടു കി​​​ലോ​​​ഗ്രാം സ്വ​​​ർ​​​ണം കൂ​​​ടി പിടി ച്ചെടുത്തു.