+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ആദ്യം പെൺപുലി, പിന്നീട് നഗ്ന സിനിമയിലെ നായിക

ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ യു​വ​തീപ്ര​വേ​ശ​നം ആ​കാ​മെ​ന്ന സു​പ്രീം കോ​ട​തിവി​ധി അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് മാ​ല​യി​ട്ടു വ്ര​തം ആ​രം​ഭി​ച്ചി​രി​ക്കു​ന്നെ​ന്ന വാ​ർ​ത്ത പ​ങ്കു​വ​ച്ചു​കൊ​ണ്ടു സാ​മൂ​ഹ്യ മാ​ധ
ആദ്യം പെൺപുലി, പിന്നീട് നഗ്ന സിനിമയിലെ നായിക
ശ​ബ​രി​മ​ല: ശ​ബ​രി​മ​ല​യി​ൽ യു​വ​തീപ്ര​വേ​ശ​നം ആ​കാ​മെ​ന്ന സു​പ്രീം കോ​ട​തിവി​ധി അ​നു​കൂ​ലി​ച്ചു​കൊ​ണ്ട് മാ​ല​യി​ട്ടു വ്ര​തം ആ​രം​ഭി​ച്ചി​രി​ക്കു​ന്നെ​ന്ന വാ​ർ​ത്ത പ​ങ്കു​വ​ച്ചു​കൊ​ണ്ടു സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ത്തി​ലൂ​ടെ​യാ​ണു ര​ഹ​ന ഫാ​ത്തി​മ പു​തി​യ വി​വാ​ദ​ങ്ങ​ൾ​ക്കു തു​ട​ക്ക​മി​ട്ട​ത്.

നേ​ര​ത്തെ തൃ​ശൂ​ർ പൂ​ര​ത്തി​നു പെ​ൺ​പു​ലി​ക​ളെ ഇ​റ​ക്കി വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞി​രു​ന്ന ര​ഹ​ന ചും​ബ​ന സ​മ​ര​ത്തി​ലെ സ​ജീ​വ പ്ര​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളാ​യി​രു​ന്നു. ശ​രീ​ര​ശാ​സ്ത്രം പ​റ​യു​ന്ന ഏ​ക​യെ​ന്ന സി​നി​മ​യി​ൽ ന​ഗ്ന​യാ​യി അ​ഭി​ന​യി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

സ്ത്രീ​ക​ൾ​ക്കെ​തി​രേ ന​ട​ക്കു​ന്ന ലൈം​ഗി​ക അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു മാ​റു​തു​റ​ന്നു ന​ട​ത്തി​യ പ്ര​തി​ഷേ​ധ​വും വി​വാ​ദ​മാ​യി​രു​ന്നു. ശ​ബ​രി​മ​ല​യ്ക്കെ​ന്നു പ​റ​ഞ്ഞു മാ​ല​യി​ട്ടു ര​ഹ​ന സാ​മൂ​ഹ്യ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റു​ചെ​യ്ത ചി​ത്രം സ​ഭ്യ​ത​യ്ക്കു നി​ര​ക്കു​ന്ന​താ​യി​രു​ന്നി​ല്ല. ഇ​തി​നെ​തി​രേ​യും ഏ​റെ​പ്പേ​ർ പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. ര​ഹ​ന ശ​ബ​രി​മ​ല​യ്ക്ക് എ​ത്തു​ന്നെ​ന്നു ഭ​ർ​ത്താ​വ് മ​നോ​ജ് ശ്രീ​ധ​ർ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് ശ​ബ​രി​മ​ല​യി​ലേ​ക്കെ​ത്തു​ന്ന പേ​ര് വെ​ളി​പ്പെ​ടു​ത്താ​ത്ത സ്ത്രീ ​ര​ഹ​ന​യാ​ണെ​ന്നു ഭ​ക്ത​ർ തി​രി​ച്ച​റി​ഞ്ഞ​ത്.

കൊ​ച്ചി പ​ന​ന്പ​ള്ളി ന​ഗ​റി​ലു​ള്ള ബി​എ​സ്എ​ൻ​എ​ൽ ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന ര​ഹ​ന​യു​ടെ വീ​ടി​നു നേ​രെ​യും ഇ​തി​നി​ടെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. ശ​ബ​രി​മ​ല ന​ട​പ്പ​ന്ത​ലി​ൽ എ​ത്തു​ന്ന​തു​വ​രെ പോ​ലീ​സ് ഇ​വ​രു​ടെ പേ​രു വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. ഹെ​ൽ​മെ​റ്റ് ഉ​പ​യോ​ഗി​ച്ചു മു​ഖം മ​റ​ച്ചി​രു​ന്ന ര​ഹ​ന തോ​ളി​ൽ ഇ​രു​മു​ടി കെ​ട്ടും ക​രു​തി​യി​രു​ന്നു. ബി​എ​സ്എ​ൻ​എ​ൽ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ഹ​ന ആ​ക്ടീവി​സ്റ്റും ഫെ​മി​നി​സ്റ്റു​മാ​യാ​ണ് അ​റി​യ​പ്പെ​ടു​ന്ന​ത്. ര​ഹ​്ന ഫാ​ത്തി​മ​യു​ടെ ഓ​ഫീ​സ് ഇ​ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​മാ​യി ത​ങ്ങ​ൾ​ക്കു യാ​തൊ​രു​വി​ധ ബ​ന്ധ​വു​മി​ല്ലെ​ന്നു ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ബി​സി​ന​സ് ഏ​രി​യാ​യു​ടെ ഉ​ദ്യോ​ഗ​സ്ഥ​യാ​യ ര​ഹ​ന​യു​ടെ ഓ​ഫീ​സി​നു പു​റ​ത്തു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​വാ​ദി​ത്വ​മി​ല്ലെ​ന്ന് ബി​എ​സ്എ​ൻ​എ​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.