കോട്ടയം: കത്തോലിക്കാ കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഒക്ടോബർ 20ന് ആലപ്പുഴ പഴവങ്ങാടി പള്ളി അങ്കണത്തിൽനിന്ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് അവകാശ സംരക്ഷണമാർച്ചും അവകാശ പത്രിക സമർപ്പണവും നടത്തും.
രാവിലെ 11ന് തുടങ്ങുന്ന മാർച്ചിന് അതിരൂപത പ്രസിഡന്റ് വർഗീസ് ആന്റണി നേതൃത്വം നൽകും. ഡയറക്ടർ ഫാ. ജോസ് മുകളേൽ, ജനറൽ സെക്രട്ടറി രാജേഷ് ജോണ്, സിബി മുക്കാടൻ, ഫാ.ജോസഫ് വാണിയപ്പുരയ്ക്കൽ, ജോയ് പാറപ്പുറം, ജോസ് ജോണ് വെങ്ങാന്തറ, ടോമിച്ചൻ മേത്തച്ചേരി, സി.റ്റി. തോമസ്, സിബി മൂലംകുന്ന്, മോഡി തോമസ്, സൈബി അക്കര, ഷെയ്ൻ ജോസഫ്, ബിജു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിക്കും. കളക്ടറേറ്റ് പടിക്കൽ മാർച്ച് സമാപിക്കും. തുടർന്ന് അവകാശപത്രിക സമർപ്പണം നടക്കും.
ആലപ്പുഴ, എടത്വാ, ചന്പക്കുളം, പുളിങ്കുന്ന് തുടങ്ങിയ ഫൊറോനകളിൽനിന്നുള്ള പ്രവർത്തകർ മാർച്ചിൽ പങ്കെടുക്കും.