കോ ട്ടയം: പ്രളയബാധിത മേഖലയായ കുട്ടനാട്ടിൽ പുഞ്ചക്കൃഷിക്കു സൗജന്യനെൽവിത്ത് ലഭ്യമാക്കുമെന്ന് ഉറപ്പു സർക്കാർ ലംഘിച്ചതിൽ കത്തോലിക്കാ കോണ്ഗ്രസ് ചങ്ങനാശേരി അതിരൂപതാ സമിതി പ്രതിഷേധിച്ചു. സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും.
കത്തോലിക്കാ കോണ്ഗ്രസ് അതിരൂപതാ പ്രസിഡണ്ട് വർഗീസ് ആന്റണി അധ്യക്ഷനായിരുന്നു. രാജേഷ് ജോണ്, ഫാ. ജോസ് മുകളേൽ, സിബി മൂലംകുന്നം, സി.റ്റി തോമസ്, ടോമിച്ചൻ മേത്തച്ചേരി, മോടി തോമസ്, സജിമോൻ പീറ്റർ, കുര്യാക്കോസ് പുളിവേപ്പിൽ, ജോസി പുതുമന, കെ.ജെ. ആന്റണി, ഷെയ്ൻ ജോസഫ്, ബിജു സെബാസ്റ്റ്യൻ, ജോസ് ജോണ് വെങ്ങാന്തറ, കുഞ്ഞ് കളപ്പുര എന്നിവർ പ്രസംഗിച്ചു.