എരുമേലി: പന്പയിൽ വാർത്താ റിപ്പോർട്ട് ചെയ്യാൻ ആന്ധ്രപ്രദേശിലെ ടി വി 9 ചാനലിലെ റിപ്പോർട്ടർ ആണെന്ന് അവകാശപ്പെട്ടു മാധ്യമ പ്രവർത്തകയും സംഘവും എരുമേലിയിലെത്തി. ഇന്നു രാവിലെയെത്തിയ സംഘത്തോടു പോലീസ് വിവരങ്ങൾ തിരക്കിയറിഞ്ഞു. അതേസമയം, ഇവരെ പന്പയിലേക്കു പോകാൻ അനുവദിക്കില്ലെന്നും തടയുമെന്നും ഹൈന്ദവ സംഘടനാ പ്രവർത്തകർ അറിയിച്ചു.
ഇന്നലെ നിലയ്ക്കലിൽ പന്പയിലേക്കു പോകാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.
ഇന്നലെ നിലയ്ക്കലിൽ പന്പയിലേക്കു പോകാനെത്തിയ വനിതാ മാധ്യമ പ്രവർത്തകരെ തടയുകയും തിരിച്ചയയ്ക്കുകയും ചെയ്തിരുന്നു.