തിരുവനന്തപുരം : പെട്രോൾ-ഡീസൽ അധിക നികുതി കുറച്ച് സംസ്ഥാന സർക്കാർ കേരളത്തിലെ ജനങ്ങളെ കൊള്ളയടിക്കുന്നത് അവസാനിപ്പിക്കണമെന്ന് കേരള കോണ്ഗ്രസ് -എം വർക്കിംഗ് ചെയർമാൻ പി.ജെ.ജോസഫ് എംഎൽഎ. ആവശ്യപ്പെടു. അധിക നികുതി ഒഴിവാക്കിയാൽ ലിറ്ററിന് 20 രൂപ വരെ വില കുറച്ചു കേരളത്തിൽ പെട്രോൾ- ഡീസൽ നൽകാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടന്പിലിന്റ നേതൃത്വത്തിൽ സംസ്ഥാന കമ്മിറ്റി ഭാരവാഹികൾ സെക്രട്ടേറിയറ്റ് നടയിൽ നടത്തിയ 24 മണിക്കൂർ ഉപവാസ സമരത്തിന്റെ സമാപന സമ്മേളനം നാരങ്ങനീര് നൽകി അവസാനിപ്പിക്കുകയായിരുന്നു അദ്ദേഹം.
മോൻസ് ജോസഫ് എംഎൽഎ മുഖ്യപ്രസംഗം നടത്തി. റോഷി അഗസ്റ്റിൻ എംഎൽഎ, പാർട്ടി ജില്ലാ പ്രസിഡന്റ് കൊട്ടാരക്കര പൊന്നച്ചൻ, സഹായദാസ് നാടാർ, യൂത്ത് ഫ്രണ്ട് -എം സംസ്ഥാന ജനറൽ സെക്രട്ടറി എം. മോനിച്ചൻ, സി.ആർ.സുനു, ഷാജി പുളിമൂടൻ, ജോർഡിൻ കിഴക്കേതലക്കൽ, എം. മനോജ് കുമാർ, ആയൂർ ബിജു, രാജൻ കുളങ്ങര, പ്രസാദ് ഉരുളികുന്നം, ജോസി പി. തോമസ്, ഷിജോ തടത്തിൽ, അജയൻ കല്ലന്പലം, ബൈജു വറവുങ്കൽ, അനീഷ് കൊക്കര, ക്ലമന്റ് ഇമ്മാനുവൽ, അഭിലാഷ് കരകുളം, വർഗീസ് പാങ്കോടൻ, എം.ജെ. ഏലിയാസ്, കെ.എം. പെരുമാൾ, ബിനോയ് മുണ്ടയ്ക്കാമറ്റം, ഷാജി അറയ്ക്കൽ, ഷിബു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.