+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പുഷ്പഗിരി ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് വർഗീസിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്

കോട്ടയം: അ​മേ​രി​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ഉ​ന്ന​ത പ​രി​ശീ​ല​ന​ത്തി​നാ​യി യു​എ​സ്​ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്‍റു​ക​ൾ സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫു​ൾ​ബ്രൈ​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന
പുഷ്പഗിരി ദന്തൽ കോളജ് പ്രിൻസിപ്പൽ ഡോ. ജോർജ് വർഗീസിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പ്
കോട്ടയം: അ​മേ​രി​ക്ക​യി​ൽ വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ഉ​ന്ന​ത പ​രി​ശീ​ല​ന​ത്തി​നാ​യി യു​എ​സ്-​ഇ​ന്ത്യ​ൻ ഗ​വ​ൺ​മെ​ന്‍റു​ക​ൾ സം​യു​ക്ത​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഫു​ൾ​ബ്രൈ​റ്റ് സ്കോ​ള​ർ​ഷി​പ്പി​ന് തി​രു​വ​ല്ല പു​ഷ്പ​ഗി​രി ഡെന്‍റ​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് കു​ന്ത​റ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ന്ത്യ​യി​ലെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്ത് മി​ക​ച്ച പ്ര​വ​ർ​ത്ത​നം കാ​ഴ്ച​വ​യ്ക്കു​ന്ന വ്യ​ക്തി​ക​ളെ ഓ​രോ വ​ർ​ഷ​വും ഇ​തി​നാ​യി ക​ണ്ടെ​ത്തു​ന്ന​തി​ൽ കേ​ര​ള​ത്തി​ൽ​നി​ന്ന് ഈ ​വ​ർ​ഷം ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സ് മാ​ത്രം.

പാ​ലാ സ്വ​ദേ​ശി​യാ​യ ഡോ. ​ജോ​ർ​ജ് വ​ർ​ഗീ​സി​ന്‍റെ ഭാ​ര്യ ആ​ലീ​സ് ന​രി​തൂ​ക്കി​ൽ. മ​ക്ക​ൾ: റോ​സ് ജോ​ർ​ജ് ശ്രാ​ന്പി​ക്ക​ൽ കു​സാ​റ്റി​ൽ കം​പ്യൂ​ട്ട​ർ എ​ൻ​ജി​നി​യ​റിം​ഗി​ൽ പി​എ​ച്ച്ഡി വി​ദ്യാ​ർ​ഥി, ഡോ. ​മാ​ത്യു ജോ​ർ​ജ് കു​ന്ത​റ ഹൈ​ദ​രാ​ബാ​ദ് ഉ​സ്മാ​നി​യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഡി​എം വി​ദ്യാ​ർ​ഥി. ഇ​ന്ത്യ-അമേരിക്ക അക്ക ഡേമിക് സഹകരണം മെച്ചപ്പെ ടുത്തുക എന്ന ല​ക്ഷ്യ​ത്തോടെ 1946-ൽ ​അ​ർ​ക്ക​ൻ​സാ​സ് സെ​ന​റ്റ​ർ ജ​യിം​സ് വി​ല്യം ഫു​ൾ​ബ്രൈ​റ്റ് ആരംഭിച്ചതാണ് ഈ സ്കോളർ ഷിപ്പ്.