കൊച്ചി: പറവൂർ സ്വദേശിനി പ്രതിഭ സായിക്കു മിസ് കേരള കിരീടം. പാലക്കാട് സ്വദേശികളായ വിബിത വിജയൻ ഫസ്റ്റ് റണ്ണറപ്പും ഹരിത നായർ സെക്കൻഡ് റണ്ണറപ്പുമായി. മിസ് ബ്യൂട്ടിഫുൾ വോയ്സ് ടൈറ്റിൽ സിസ സോയ സ്വന്തമാക്കി. സിതാര വിജയനാണ് മിസ് ഇൻസ്റ്റാ ഫെയ്സ്. ദിവ്യ മാരിയറ്റ് സാലോയാണ് മിസ് ഫിറ്റ്നെസ്.
സാനി സാബു മിസ് ടാലന്റഡ് ടൈറ്റിൽ സ്വന്തമാക്കി. മിസ് ഷെഫ് ആയി റോസ് ലിൻ റോയിയെയും മിസ് ഫിലാന്ത്രോപിസ്റ്റായി നികിത തോമസിനെയും തെരഞ്ഞെടുത്തു.
സാനി സാബു മിസ് ടാലന്റഡ് ടൈറ്റിൽ സ്വന്തമാക്കി. മിസ് ഷെഫ് ആയി റോസ് ലിൻ റോയിയെയും മിസ് ഫിലാന്ത്രോപിസ്റ്റായി നികിത തോമസിനെയും തെരഞ്ഞെടുത്തു.