തൊടുപുഴ:ഇടുക്കിയിൽ ജലനിരപ്പ് 2387.16 അടിയായി. ഇന്നലെ രാവിലെ ഏഴിന് അവസാനിച്ച കഴിഞ്ഞ 24 മണിക്കൂർ നേരത്തെ കണക്കനുസരിച്ചാണിത്. ചൊവ്വാഴ്ച രാവിലെ ഏഴിന് 2386.92 അടിയായിരുന്നു.ഇന്നലെ പദ്ധതി പ്രദേശത്ത് 26 മില്ലിമീറ്റർ മഴ ലഭിച്ചു.311.55 മില്യണ്‍ ക്യുബിക് മീറ്റർ വെള്ളം ഡാമിലേക്ക് ഒഴുകിയെത്തി.മൂലമറ്റം പവർഹൗസിൽ 7.027 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉദ്പാദിപ്പിച്ചു.