+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭക്ഷണത്തിലെ മായം: ഈ വർഷം പിഴ കാൽക്കോടിയിലേറെ

കോ​ട്ട​യം: മാ​യം​ക​ല​ർ​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​നു ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തു പി​ഴ​യി​ടാ​ക്കി​യ​തു കാ​ൽ കോ​ടി​യി​ല​ധി​കം രൂ​പ. ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണു 25.46 ല​ക്ഷം രൂ​പ പി​ഴ
ഭക്ഷണത്തിലെ മായം: ഈ വർഷം പിഴ കാൽക്കോടിയിലേറെ
കോ​ട്ട​യം: മാ​യം​ക​ല​ർ​ന്ന ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ൾ വി​റ്റ​ഴി​ച്ച​തി​നു ഈ ​വ​ർ​ഷം സം​സ്ഥാ​ന​ത്തു പി​ഴ​യി​ടാ​ക്കി​യ​തു കാ​ൽ കോ​ടി​യി​ല​ധി​കം രൂ​പ. ഒ​ന്പ​തു ജി​ല്ല​ക​ളി​ൽ​നി​ന്നാ​ണു 25.46 ല​ക്ഷം രൂ​പ പി​ഴ​യീ​ടാ​ക്കി​യ​ത്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലാ​ണു പി​ഴ​ത്തു​ക ഏ​റ്റ​വും കൂ​ടു​ത​ൽ. വ​യ​നാ​ട്ടി​ൽ​നി​ന്നാ​വ​ട്ടെ പി​ഴ​യാ​യി ഒ​രു രൂ​പ പോ​ലും ഈ​ടാ​ക്കി​യി​ട്ടു​മി​ല്ല. ഭ​ക്ഷ​ണ​ത്തി​ലെ മാ​യം പെ​രു​കു​ന്പോ​ഴും പ​രി​ശോ​ധി​പ്പി​ക്കാ​ൻ സാ​ധാ​ര​ണ​ക്കാ​ര​നു ത​ട​സം അ​മി​ത ഫീ​സാ​ണ്.