കൊച്ചി: പ്രീ പ്രൈമറി, പ്രൈമറി സ്കൂൾ വിദ്യാഭ്യാസരംഗത്ത് സമഗ്രമായ പാഠ്യപദ്ധതി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഒരുകൂട്ടം യുവ പ്രഫഷണലുകളുടെ നേതൃത്വത്തിൽ ടോഫി റൈഡ് എന്ന ലേണിംഗ് ആപ് പുറത്തിറക്കി.
ഐഐഎം, എംഡിഐ, എൻഐടി എന്നിവിടങ്ങളിൽനിന്ന് പഠിച്ചിറങ്ങിയ പ്രഫഷണലുകളായ പാർവതി വേണുഗോപാൽ, പ്രശാന്ത് പിള്ള, സജു മാവര, സനോജ് സലാം എന്നിവരടങ്ങുന്ന സംഘമാണ് ആപ് രൂപകൽപ്പന ചെയ്തത്. ഗെയിം അധിഷ്ഠിത പാഠ്യരീതിയാണ് ആവിഷ്കരിച്ചിരിക്കുന്നത്.
പത്രസമ്മേളനത്തിൽ സജു മാവറ, സനോജ് സലാം, പ്രശാന്ത് പിള്ള, സാജിർ മുഹമ്മദ് എന്നിവർ പങ്കെടുത്തു.