+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​ദ്ദി​ഖ് പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ നി​ല​പാ​ട​ല്ല; ജ​ഗ​ദീ​ഷ്

കൊ​​​ച്ചി: ന​​​ട​​​ൻ സി​​​ദ്ദി​​​ഖ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത് അ​​​മ്മ​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​ല്ലെ​​​ന്ന് അ​​​മ്മ ട്ര​​​ഷ​​​റ​​​ർ ജ​​
സി​ദ്ദി​ഖ് പ​റ​ഞ്ഞ​ത് അ​മ്മ​യു​ടെ നി​ല​പാ​ട​ല്ല; ജ​ഗ​ദീ​ഷ്
കൊ​​​ച്ചി: ന​​​ട​​​ൻ സി​​​ദ്ദി​​​ഖ് വി​​​ളി​​​ച്ചു​​​ചേ​​​ർ​​​ത്ത പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞ​​​ത് അ​​​മ്മ​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​ല്ലെ​​​ന്ന് അ​​​മ്മ ട്ര​​​ഷ​​​റ​​​ർ ജ​​​ഗ​​​ദീ​​​ഷ്. അ​​​മ്മ​​​യു​​​ടെ ഔ​​​ദ്യോ​​​ഗി​​​ക വ​​​ക്താ​​​വ് താ​​​നാ​​​ണ്. ഡ​​​ബ്ല്യു​​​സി​​​സി അം​​​ഗ​​​ങ്ങ​​​ളു​​​ടെ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​നു​​ശേ​​​ഷം അ​​​മ്മ​​​യു​​​ടെ നി​​​ല​​​പാ​​​ട് അ​​​റി​​​യി​​​ച്ചു​​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​ക്കു​​​റി​​പ്പ് ത​​​യാ​​​റാ​​​ക്കാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് മോ​​​ഹ​​​ൻ​​​ലാ​​​ൽ ആ​​​ണു ത​​​ന്നെ ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. താ​​​ൻ ത​​​യാ​​​റാ​​​ക്കി​​​യ കു​​​റി​​പ്പ് പ്ര​​​സി​​​ഡ​​​ന്‍റ് കാ​​​ണു​​​കയും ചി​​​ല കൂ​​​ട്ടി​​​ച്ചേ​​​ർ​​​ക്ക​​​ൽ​​​കൂ​​​ടി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തുവെന്നും ജഗദീഷ് പറഞ്ഞു.