+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജോ​യി​ന്‍റ് ആ​ർ​ടി​ഒ പിടിയി​ൽ

മ​​​ല​​​പ്പു​​​റം: കൈ​​​ക്കൂ​​​ലി​​യാ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ​​​ക്കി​​​ൽ​​​പ്പെടാ​​​ത്ത പ​​​ണ​​​വു​​​മാ​​​യി മ​
ജോ​യി​ന്‍റ് ആ​ർ​ടി​ഒ പിടിയി​ൽ
മ​​​ല​​​പ്പു​​​റം: കൈ​​​ക്കൂ​​​ലി​​യാ​​​രോ​​​പ​​​ണ​​​ത്തെ തു​​​ട​​​ർ​​​ന്നു വി​​​ജി​​​ല​​​ൻ​​​സ് ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ക​​​ണ​​​ക്കി​​​ൽ​​​പ്പെടാ​​​ത്ത പ​​​ണ​​​വു​​​മാ​​​യി മ​​​ല​​​പ്പു​​​റം ജോ​​​യി​​​ന്‍റ് റോ​​​ഡ് ട്രാ​​​ൻ​​​സ്പോ​​​ർ​​​ട്ട് ഓ​​​ഫീ​​​സ​​​ർ കെ.​ ​​ശി​​​വ​​​കു​​​മാ​​​ർ പി​​​ടി​​​യി​​​ലാ​​​യി.

മ​​​ല​​​പ്പു​​​റം വി​​​ജി​​​ല​​​ൻ​​​സ് ഡി​​​വൈ​​​എ​​​സ്പി എ.​ ​​രാ​​​മ​​​ച​​​ന്ദ്ര​​​ന്‍റെ നി​​​ർ​​​ദേ​​​ശപ്ര​​​കാ​​​ര​​​മാ​​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. 11 ന് ​​​വൈ​​​കു​​ന്നേ​​രം അ​​​ഞ്ചി​​നു ശേ​​​ഷം ശി​​​വ​​​കു​​​മാ​​​ർ സ​​​ഞ്ച​​​രി​​​ച്ച സ്വ​​​കാ​​​ര്യ വാ​​​ഹ​​​നം വി​​​ജി​​​ല​​​ൻ​​​സ് ത​​​ട​​​ഞ്ഞു പ​​​രി​​​ശോ​​​ധി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.

ക​​​ണ​​​ക്കി​​​ൽ​​​പെ​​​ടാ​​​ത്ത 19,620 രൂ​​​പ​ വാ​​​ഹ​​​ന​​​ത്തി​​​ൽ​​നി​​​ന്നു ക​​​ണ്ടെ​​​ത്തി. മ​​​ല​​​പ്പു​​​റം വി​​​ജി​​​ല​​​ൻ​​​സ് ഇ​​​ൻ​​​സ്പെ​​​ക്ട​​​ർ സു​​​രേ​​​ഷ്ബാ​​​ബു, എ​​​എ​​​സ്ഐ​​​മാ​​​രാ​​​യ മോ​​​ഹ​​​ൻ​​​ദാ​​​സ്, മോ​​​ഹ​​​ന​​​കൃ​​​ഷ്ണ​​​ൻ, സി​​​പി​​​ഒ​​​മാ​​​രാ​​​യ റ​​​ഫീ​​​ഖ്, ഹ​​​നീ​​​ഫ, പ്ര​​​ജി​​​ത്ത് എ​​​ന്നി​​​വ​​​രാ​​​ണ് റെ​​​യ്ഡ് ന​​​ട​​​ത്തി​​​യ​​​ത്.