കൊച്ചി: കേരള ദുരന്തനിവാരണ അഥോറിറ്റിയുടെ അനൗദ്യോഗിക മെന്പർ സെക്രട്ടറിയായി ഡോ. ശേഖർ ലൂക്കോസ് കുര്യാക്കോസ് തുടരുന്നതു തടയണമെന്നാവശ്യപ്പെട്ടു സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി.
ആലുവ തോട്ടക്കാട്ടുകര സ്വദേശി വിജയ് വി. പോൾ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.
ആലുവ തോട്ടക്കാട്ടുകര സ്വദേശി വിജയ് വി. പോൾ നൽകിയ ഹർജിയാണു ഹൈക്കോടതി പരിഗണിക്കുന്നത്.