തിരുവനന്തപുരം: മഹാനവമിയോട് അനുബന്ധിച്ച് ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയുംകൂടി അവധി പ്രഖ്യാപിച്ചു. ഇതിനു പകരമായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ മറ്റൊരു അവധി ദിനം പ്രവൃത്തിദിനം ആക്കേണ്ടതാണ്.
പരീക്ഷകൾ മാറ്റി
കാലിക്കട്ട് സർവകലാശാല ഇന്നു നടത്താനിരുന്ന പരീക്ഷ കൾ മാറ്റി. കേരള, എംജി ,കാലിക്കട്ട്, കണ്ണൂർ സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.