തിരുവനന്തപുരം: ശബരിമല ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ഒരു വർഷത്തേക്ക് മേൽശാന്തി നിയമനത്തിനായുള്ള നറുക്കെടുപ്പ് 18ന് നടക്കും. ഇതിനായി ഒന്പതുപേരുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
അഭിമുഖ പരിക്ഷയ്ക്കു ശേഷമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്.
അങ്കമാലിയിൽ നിന്നു രജികുമാർ, മാവേലിക്കര എൻ.പരമേശ്വരൻ നന്പൂതിരി, തിരുന്നാവായ എ.കെ.സുധീർ നന്പൂതിരി, ചെങ്ങന്നൂർ എം.എൻ.നാരായണൻ നന്പൂതിരി, തൃശൂർ നെല്ലായി എൻ.വി.കൃഷ്ണൻ നന്പൂതിരി, നെയ്യാറ്റിൻകര കെ.ഹരീഷ്പോറ്റി, തിരുവല്ല എ.എസ്.കേശവൻ നന്പൂതിരി, തിരുവനന്തപുരം സതീഷ്കുമാർ, വൈക്കം വി.ഹരിഹരൻ നന്പൂതിരി എന്നിവരാണ് പട്ടികയിൽ ഇടം പിടിച്ചവർ.