+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്: 31 വ​രെ അ​പേ​ക്ഷി​ക്കാം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന വി​​​വി​​​ധ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ സ്വീ​​​ക​
ന്യൂ​ന​പ​ക്ഷ സ്‌​കോ​ള​ര്‍​ഷി​പ്പ്:  31 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന ന്യൂ​​​ന​​​പ​​​ക്ഷ​​​ക്ഷേ​​​മ വ​​​കു​​​പ്പ് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന വി​​​വി​​​ധ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ളു​​​ടെ അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തി​​​യ​​​തി 31 വ​​​രെ നീ​​​ട്ടി​​​യ​​​താ​​​യി ന്യൂ​​​ന​​​പ​​​ക്ഷ ക്ഷേ​​​മ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ അ​​​റി​​​യി​​​ച്ചു. www.minoritywelfa re.kerala.gov.in എ​​​ന്ന വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ലൂ​​​ടെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം. മ​​​ദ​​​ര്‍ തെ​​​രേ​​​സ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് (ന​​​ഴ്‌​​​സിം​​​ഗ് ഡി​​​പ്ലോ​​​മ/​​​പാ​​​രാ​​​മെ​​​ഡി​​​ക്ക​​​ല്‍), എ.​​​പി.​​​ജെ അ​​​ബ്ദു​​​ള്‍ ക​​​ലാം സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പ് (പോ​​​ളി ടെ​​​ക്‌​​​നി​​​ക്ക് ഡി​​​പ്ലോ​​​മ) എ​​​ന്നീ സ്‌​​​കോ​​​ള​​​ര്‍​ഷി​​​പ്പു​​​ക​​​ള്‍​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള തി​​​യ​​​തി​​​യാ​​​ണ് നീ​​​ട്ടി​​​യ​​​ത്. ഫോ​​​ണ്‍: 0471 2300524.