തിരുവനന്തപുരം: കേരള ജുഡീഷല്‍ സര്‍വീസ് മെയിനിന്റെ വൈവ 27 മുതല്‍ നടക്കും. എഴുത്തു പരീക്ഷയുടെ ഫലം ഹൈക്കോടതിയുടെ പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വൈവയുടെ കാള്‍ ലെറ്റര്‍ www.hckrecruitment.nic.in ല്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യണം.