ആലപ്പുഴ: ബ്രൂവറി-ഡിസ്റ്റിലറി അഴിമതിയിൽ ജുഡീഷൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി തയാറാകണമെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ.
മോഷണമുതൽ തിരിച്ചേൽപ്പിച്ചെന്നു കരുതി കള്ളൻ കള്ളനല്ലാതാകുന്നില്ല. സാന്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം നടത്തണം. ശബരിമലയിലെ യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോണ്ഗ്രസ് വിശ്വാസികൾക്കൊപ്പമാണ്. അയോധ്യയെ യുദ്ധക്കളമാക്കിയതുപോലെ ശബരിമലയെ യുദ്ധക്കളമാക്കാൻ അനുവദിക്കില്ല: മുല്ലപ്പള്ളി പറഞ്ഞു.